വർക്കല: ഇടവ വെൺകുളം എച്ച്.എസ് റോഡ് തുളസിഭവനിൽ കെ.തുളസീധരൻ (62) നിര്യാതനായി. ഭാര്യ: മണി.പി. മക്കൾ: അർമിധരൻ, അൻസിധരൻ. മരുമക്കൾ: ശ്രീജിത്ത്, അഭിഷേക്. സഞ്ചയനം: 29 രാവിലെ 9ന്.