പറവൂർ: കൊവിഡ് ബാധിച്ച് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാല്യങ്കര മുത്താണ്ടശേരിൽ ദിവാകരൻ (75) മരിച്ചു. സംസ്‌കാരം തോന്ന്യകാവ് ശ്മശാനത്തിൽ നടന്നു. ഭാര്യ: ഗിരിജ. മക്കൾ: റോമീല, പരേതനായ റോബിൻ, റൂബി. മരുമക്കൾ: മണി, മനീഷ, ബിനോയ്.