manoharan

വെഞ്ഞാറമൂട്: പിരപ്പൻകോട് അണ്ണൽ ഇടുപടിക്കൽ വീട്ടിൽ ( ആർ. കെ ഭവൻ) ആർ .മനോഹരൻ നായർ (69) നിര്യാതനായി. ഭാര്യ പ്രസന്നകുമാരി.മക്കൾ : മീനു മനോഹർ (നഴ്‌സ്, മെഡിക്കൽ കോളേജ് തിരുവനന്തപുരം), മീര മനോഹർ. മരുമക്കൾ :അനുപ് (ബെവ്കോ) ആനന്ദകുമാർ (റവന്യൂ വകുപ്പ്) .സഞ്ചയനം ഇന്ന് രാവിലെ 8.30 ന്.