ബാലരാമപുരം: വേട്ടമംഗലം ബി.ബി ഭവനിൽ പരേതനായ നേശൻ നാടാരുടെ മകൻ റസ്സലയ്യൻ (70) നിര്യാതനായി. ഭാര്യ: പരേതയായ സുമംഗല. മക്കൾ: ബൈജു, പരേതനായ ബിജു. മരുമകൾ: ശ്രീകല. പ്രാർത്ഥന: വെള്ളിയാഴ്ച രാവിലെ 9 ന്.