തിരുവനന്തപുരം : ചാക്ക ഐ.ടി.ഐ മൈത്രി ഗാർഡൻസ് ടി.സി 86/3040 പുതുവൽവീട്ടിൽ രാജു ആർ (62) നിര്യാതനായി. ഭാര്യ: അനിത എ. മക്കൾ: രമേഷ് ആർ, രഞ്ജിത് ആർ. സഞ്ചയനം: 31ന് രാവിലെ 8ന്.
രാജമ്മ
കാട്ടാക്കട : ആമച്ചൽ അമ്പലത്തിൻവിള പുത്തൻവീട്ടിൽ രാജമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ സുന്ദരൻ ചെട്ടിയാർ. മക്കൾ: ശകുന്തള, വിശ്വനാഥൻ, വേലപ്പൻ, രഘുനാഥൻ, വസന്ത, ഭഗവതി, ഗീത. മരുമക്കൾ: പരേതനായ രംഗൻ ചെട്ടിയാർ, മോഹനകുമാരി, രാധ, മിനി, മോഹനൻ, മുരുകൻ, നാഗരാജൻ.