തൊളിക്കുഴി: ഇരുന്നൂട്ടിൽ പ്രഭാകരന്റെ ഭാര്യ വാസന്തി (88) നിര്യാതയായി .മക്കൾ : മണിരാജൻ ,വത്സല, പ്രശോഭന, പ്രസേനൻ, പ്രസാദ് (അമ്പിളി ), പ്രഭകുമാർ, ലിസി, സിസിലി. മരുമക്കൾ:സുഷമ്മ ,വിശ്വംഭരൻ. ഷൈല, സുധർമ്മ, സുഗതൻ,സത്യൻ.സഞ്ചയനം ശനിയാഴ്‌ച.