kovalam

കോവളം: തൊഴിച്ചൽ ശ്രീരംഗത്തിൽ ഹോട്ടൽ ഉദയസമുദ്ര ജീവനക്കാരൻ കെ.ഹരികുമാരൻനായർ (63) നിര്യാതനായി. ഭാര്യ : ജയകുമാരി.ബി (ജയശ്രീ). മക്കൾ: ബ്രഹ്മ്യജ എച്ച്.ജെ, അഭിരാം എച്ച്.ജെ. മരുമകൻ: ആനന്ദ്കുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.