വൈപ്പിൻ : എടവനക്കാട് സെയ്തുമുഹമ്മദ് റോഡ് എസ്.എൻ. സംഘത്തിന് സമീപം കോട്ടൂർ നാണപ്പന്റെ ഭാര്യ സുഭദ്ര (79) നിര്യാതയായി. മക്കൾ : ഗോപാലകൃഷ്ണൻ, സുബ്രഹ്മണ്യൻ, വിജയമ്മ. മരുമക്കൾ : ശോഭന, മിനി, ഗുരുജി.