
നെയ്യാറ്റിൻകര: മഞ്ചവിളാകം നുളക്കോണം ചന്ദ്രാലയത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ പിള്ള (92) നിര്യാതയായി. മക്കൾ: പരേതയായ സുകുമാരിയമ്മ, ചന്ദ്രികയമ്മ, പരേതനായ സുകുമാരൻ നായർ. മരുമക്കൾ: വേലപ്പൻ നായർ, പരേതനായ സുരേന്ദ്രൻ നായർ, രാജേശ്വരി ദേവി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.
ഫോട്ടോ: രാജമ്മ പിള്ള.