കൊല്ലങ്കോട്: വെങ്കഞ്ഞി ചന്ദനപ്പുറം വീട്ടിൽ സുകുമാരൻ നായർ (72) നിര്യാതനായി. ഭാര്യ സുഭദ്ര തങ്കച്ചി. മക്കൾ: എസ്.പ്രതീഷ്, മഞ്ചുഷ, ഗിരീഷ്. മരുമക്കൾ: വിഷ്ണുപ്രിയ, പ്രജിത് കൃഷ്ണ, അനുകൃഷ്ണ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്.