തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് 31 വരെയും ബി.എഡ്. പ്രവേശനത്തിന് നവംബർ 15 വരെയും വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാമെന്ന് സർവകലാശാല അറിയിച്ചു.