pension

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഇന്നു മുതൽ വിതരണം ചെയ്യും. ഇതിനായി 618 കോടി രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. ഭൂരിഭാഗം പേർക്കും നേരിട്ട് അക്കൗണ്ടിലേക്കും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും തുക എത്തിക്കും.