തൃപ്പൂണിത്തുറ: ചൂരക്കാട് എളമക്കര കാക്കനാട്ടുമഠത്തിൽ സരള എന്ന പാർവതിക്കുട്ടി (71) നിര്യാതയായി. മക്കൾ: മധു , മനോജ് (ഇരുവരും ബിസിനസ്). മരുമക്കൾ: ആശ, ജയശ്രീ.