
നെയ്യാറ്റിൻകര: കേരളകൗമുദി ആദ്യകാല ഏജന്റ് നെല്ലിമൂട് മുലയൻതാന്നി പുണർതത്തിൽ വിശ്വനാഥൻ (80) നിര്യാതനായി.ഭാര്യ: പരേതയായ വാസന്തി. മക്കൾ: ശോഭന, ബിനുകുമാർ, മുരുകൻ. മരുമക്കൾ: കമലാസനൻ, ബിന്ദു, ജയലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.
ഫോട്ടോ: നെല്ലിമൂട് വിശ്വനാഥൻ.