ആരക്കുഴ: മേമടങ്ങ് കാഞ്ഞാമ്പുറത്തു കുഞ്ഞ് (72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജിബി, ജിജി, സിന്ധു, മനോജ്. മരുമക്കൾ: സജീവ്, പ്രതീഷ്, ബിനു, ശ്വേത.