
തൃക്കരുവ: അഷ്ടമൂടി വടക്കേക്കര വലിയവിള വീട്ടിൽ ഇബ്രാഹിംകുട്ടി (85) നിര്യാതനായി. സംസ്കാരം കരുവ ജമാഅത്ത് കബർസ്ഥാനിൽ നടത്തി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഷീനത്ത്, ഉമേയറത്ത്, റൈഹാനത്ത്, പരേതനായ നൗഷാദ്. മരുമക്കൾ: നസീമ, അബ്ദുൽ ഖാദർ, നാസർ, മാഹീൻ.