saraswathyamma-70

പ​ര​വൂർ: പൂ​ത​ക്കു​ളം മാവി​ള വീ​ട്ടിൽ (ആർ.എസ് നി​വാസ്) ര​വീ​ന്ദ്രൻ​പി​ള്ള​യു​ടെ ഭാ​ര്യ സ​ര​സ്വ​തി​അ​മ്മ (70) നി​ര്യാ​ത​യായി. മകൾ: ശ്രീ​ജ. മ​രു​മകൻ: വേണു​ഗോ​പാൽ.