ആറ്റിങ്ങൽ: കോരാണി പങ്കജ മന്ദിരത്തിൽ പരേതനായ ജയദേവന്റെ ഭാര്യ സുജാത (76) നിര്യാതയായി. മക്കൾ : ജിതേന്ദ്ര, ഹിതേന്ദ്ര, ബിതേന്ദ്ര. മരുമക്കൾ :ഡോളി, റീജ,ലൂലു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.