saras

ബാലരാമപുരം: മന്നോട്ടു കോണം സരസ്വതി ഭവനിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ സരസ്വതി അമ്മ (84) നിര്യാതയായി .മക്കൾ: സൂരജ് കുമാർ കെ.എസ് (സർവ്വെ ലാൻഡ് റെക്കാഡ്സ്), ഷീലകുമാരി എസ്.കെ (സാരാഭായ് എൻജിനീയറിംഗ് കോളേജ്), രേണു കുമാരി എസ്.കെ (ഹെൽത്ത് ഡിപ്പാർട്മെൻ്റ് ), ലത കുമാരി എസ്.കെ. മരുമക്കൾ : കുമാരി സുനിത.ബി(അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്റ് ) ,ഗോപിനാഥൻ നായർ (ഹെൽത്ത് റിസോർട്ട് ) ,വിജയകുമാരൻ നായർ എം (കൈത്തറി സഹകരണ സംഘം), ശ്രീകുമാർ .വി (ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ) .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് .