പാലോട് : ജവഹർ കോളനി കമൽ ഭവനിൽ കമല ഹാസൻ (64) നിര്യാതനായി. ഭാര്യ സരള. മക്കൾ :കമൽ രാജ്, കീർത്തിജ. മരുമക്കൾ: അശ്വതി, പ്രേമം ദത്ത്. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്