panka

വെഞ്ഞാറമൂട് :ആലിയാട് വെള്ളാണിക്കൽ ജയാ ഭവനിൽ ജി.പങ്കജാക്ഷൻ നായർ (84) നിര്യാതനായി. ഭാര്യ :പരേതയായ വസുന്ധരാ ദേവി. മക്കൾ : ബീനാകുമാരി. ബിജു മോഹൻ. മരുമക്കൾ :പരേതനായ കൃഷ്ണൻ കുട്ടി നായർ , ഷീജ. സഞ്ചയനം തിങ്കൾ രാവിലെ 8.30-ന്.