കോട്ടുകാൽ : ചപ്പാത്ത് വാഴവിള വീട്ടിൽ വിജയമ്മ (84) നിര്യാതയായി. മക്കൾ: ലതകുമാരി വി, അംബികാദേവി വി, പരേതനായ അനിൽകുമാർ വി. മരുമക്കൾ: പരേതനായ സുകുമാരൻ നായർ, ബാബു എം, പരേതയായ അനിത. സഞ്ചയനം: നവം. 2ന് രാവിലെ 7ന്.

മണിയൻ

നേമം : ഇടയ്ക്കോട് മുക്കുന്നിയൂർ ടി. മണിയൻ (71) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: മഞ്ജു, കണ്ണൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ 7.30ന്.

സരോജ

തിരുവനന്തപുരം : ഇൗന്തിവിളാകം ആൾസെയിന്റ്സ് ടി.സി. 32/755 (1) ൽ പരേതനായ പി. മണിയനാചാരിയുടെ ഭാര്യ സി. സരോജ (63) നിര്യാതയായി. മകൾ: ശരണ്യ. മരുമകൻ: സുനിൽകുമാർ. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 8.30ന്.

ഒാമനഅമ്മ

തിരുവനന്തപുരം : വഞ്ചിയൂർ പടിപ്പുര വീട്ടിൽ അത്താണി ലെയ്‌നിൽ പി. ഒാമനഅമ്മ (76) നിര്യാതയായി. ഭർത്താവ് : പരേതനായ ഡി. വിക്രമൻനായർ (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: വി. ഗോപകുമാർ (കെ.എസ്.ആർ.ടി.സി കുളത്തൂർപ്പുഴ), വി. സതീഷ് കുമാർ,​ ഒ. സുമ. മരുമക്കൾ: രേഖ വി.എസ്, വി. പ്രതീപ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.