മലയിൻകീഴ് : മഠത്തിങ്ങൽക്കര പ്രശാന്ത് ഭവനിൽ സി.പ്രഭാകരൻനായർ (70) നിര്യാതനായി. ഭാര്യ : ആർ.ശാന്ത.മകൾ : പ്രീതി.പി.നായർ. മരുമകൻ : ജി.പ്രവീൺകുമാർ(വിനോദ സഞ്ചാര വകുപ്പ് ).സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30ന്