നെടുമങ്ങാട് : പേരയം ആലുംകുഴിയിൽ ഗോപാലൻ ആശാരി (94) നിര്യാതനായി. മക്കൾ: മധുസൂദനൻ ആശാരി, വനജകുമാരി, വിജയൻ ആശാരി, സുദർശനൻ. മരുമക്കൾ: ശ്രീദേവി, ഭുവനേന്ദ്രൻ, ശ്രീദേവി, രമ്യ. സഞ്ചയനം 2 ന് രാവിലെ 9 ന്.