arun-book
ഡോ.വി.എ. അരുൺകുമാർ രചിച്ച ബിഗ് ഡേറ്റ എന്ന പുസ്തകത്തിന്റെ പ്രകാശനം രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിക്കുന്നു. അരുൺകുമാർ, അഡ്വ.ചെറുന്നിയൂർ ശശിധരൻ നായർ സമീപം

തിരുവനന്തപുരം: ഡോ.വി.എ. അരുൺകുമാർ രചിച്ച ബിഗ് ഡേറ്റ എന്ന പുസ്തകം രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു.

കൊവിഡ് മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങിൽ അഡ്വ. ചെറുന്നിയൂർ ശശിധരൻ നായർ പങ്കെടുത്തു. മുതിർന്ന സി.പി.എം നേതാവും മുൻമുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്റെ മകനാണ് അരുൺകുമാർ.