edanjummoola-

മുടപുരം : പെരുങ്ങുഴി ഇടഞ്ഞുമൂല കയർവ്യവസായ സഹകരണ സംഘത്തിൽ സ്ഥാപിച്ച അത്യാധുനിക കയർ ഉത്പാദന യന്ത്രം, കയർ സംഘം പ്രസിഡന്റ് ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കയർത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികളായ എസ്.ജി. അനിൽകുമാർ, എ.ആർ. നിസാർ, കയർ സംഘം സെക്രട്ടറി എസ്.ജി. റെജിമോൾ, യാസിർ യഹിയ തുടങ്ങിയവർ പങ്കെടുത്തു.