
നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നവനീത് കൃഷ്ണയിൽ ആർ.ശ്രീനിവാസൻ പോറ്റി (കണ്ണൻ പോറ്റി , 56 ,നെയ്യാറ്റിൻകര മുൻ മേൽശാന്തി, റ്റി ഡി ബി റിട്ട.) നിര്യാതനായി . ഭാര്യ: സാവിത്രികുട്ടി .മക്കൾ: സ്മൃതി പി എസ് പോറ്റി, ശ്രീധു പി.എസ് പോറ്റി. മരുമകൻ : ശ്രീനിവാസ് എസ് ( റ്റി ഡി ബി ,എസ് ജി ഒ ശ്രീവരാഹം).