കവടിയാർ : ശ്രീചിത്തിരാ നഗർ 145 സരചന്ദിൽ ടി. ശ്രീനാഗേഷിന്റെ (ഡയറക്ടർ, മലമുകൾ ഡെയറി ഫാം) ഭാര്യയും, ദേവസ്വംബോർഡ് റിട്ട. സീനിയർ ഓഡിറ്റർ ആർ. ചന്ദ്രഹാസന്റെയും റിട്ട. ഗവ. ജോയിന്റ് സെക്രട്ടറി ടി.പി. സരസമ്മയുടെയും മകളുമായ സി.എസ്. ദീപ്തി (57) നിര്യാതയായി. മകൾ: പൂർണിമാ ശ്രീനാഗേഷ്(എൻജി.)​. മരുമകൻ: കിരൺ എസ്. ബാബു (എൻജി. ഡയറക്ടേഴ്സ്, കെ.എ.എസ്. മെന്റർ, കവടിയാർ, തിരു.). സഹോദരൻ: ഡോ. രാകേശ് ചന്ദ്രൻ (പ്രൊഫ. വെസ്റ്റ് വെർജീനിയ യൂണി. (യു.എസ്. എ). സംസ്കാരം 30ന് ഉച്ചയ്ക്ക് ഒന്നിന് മണലയം സരചന്ദ് നഴ്സറി എസ്റ്റേറ്റിൽ .

രാധ സുധാകരൻ

തിരുവനന്തപുരം : ആനയറ ദേവിസദനം വീട്ടിൽ രാധ സുധാകരൻ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സുധാകരൻ. മക്കൾ: ഡോ. വിനു സുധാകരൻ, ബിന്ദു സുദർശനൻ, രേണു സുനിൽ. മരുമക്കൾ: സുധ, സണ്ണി, സുനിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.