
കിളിമാനൂർ:എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം ആരംഭിക്കുന്ന പുളിമാത്ത് പഞ്ചായത്തിലെ കാട്ടുപുറം - മഹാദേവരു പച്ച റോഡ് നിർമ്മാണോദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.കെ.വത്സലകുമാർ,വി.ബിനു,ചന്ദ്രബാബു എന്നിവർ സംസാരിച്ചു.