bar

തിരുവനന്തപുരം: ബാറുകൾ നവംബർ 2 മുതൽ തുറന്ന് പ്രവർത്തിച്ചേക്കും.തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് തുറക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ട്.

കർശന നിയന്ത്രണങ്ങളോടെയാവും പ്രവർത്തനം. ഒരു മേശയ്ക്ക് ഇരുവശവും രണ്ട് പേരെ മാത്രമേ അനുവദിക്കൂ. ഭക്ഷണം പങ്കുവയ്ക്കാൻ പാടില്ല.
.