ss

നെയ്യാറ്റിൻകര :കൂട്ടപ്പന മുണ്ടക്കൽ ശിവഭവനിൽ ആർ. രാജശേഖരൻ നായർ ( 83) നിര്യാതനായി. ഭാര്യ : എസ്. ഷൈലജാ ദേവി (മുണ്ടക്കൽ കുടുംബാംഗം ). മക്കൾ : ശരത്ചന്ദ്രൻ നായർ ( റവന്യൂ വകുപ്പ് ) , പ്രഭാത് ( ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറി, തിരുവനന്തപുരം ) , രാജേഷ് ( മുൻ കൗൺസിലർ, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി). സഞ്ചയനം : നവംബർ 1ന് രാവിലെ 8.30 ന്.