charamam

ചിറയിൻകീഴ്: കടയ്ക്കാവൂർ തൊപ്പിച്ചന്തയ്ക്ക് സമീപം തൊട്ടിക്കൽ പുത്തൻ വീട്ടിൽ ഭാനു (105) നിര്യാതനായി.ഭാര്യ: പരേതയായ വിലാസിനി.മക്കൾ: വിമല ,ശോഭന,മരുമക്കൾ: മോഹനൻ പരേതനായ പുഷ്പരാജൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8,30ന്