ആറ്റിങ്ങൽ: പൂവൻപാറ മീൻകുളത്തു വീട്ടിൽ( അപ്സി കോട്ടേജ്) എസ്.മോഹനൻ (60) നിര്യാതനായി. ഭാര്യ: പരേതയായ ഷീജ( സിന്ധു). മക്കൾ: അനൂപ്, അപ്സി.