
പാപ്പനംകോട്: വിശ്വംഭരൻ റോഡ് രാധാനിവാസിൽ എസ്. ബാലമോഹനൻ നായർ (ഉണ്ണികൃഷ്ണൻ,റിട്ട, ജി. പി. ഒ,80) നിര്യാതനായി
ഭാര്യ : പത്മകുമാരി അമ്മ. ജി.മക്കൾ : ബി. പ്രദീപ് കുമാർ (എൽ ഐ സി ), ബി. ദിലീപ് കുമാർ (ഖത്തർ), ബി. പി. രാധ .
മരുമക്കൾ : പ്രീത. ബി.ആർ ( പ്രിൻസിപ്പൽ ഗവ.എച്ച് എസ് എസ് വിളവൂർക്കൽ ), അംബികദേവി( ഖത്തർ ), രാധാകൃഷ്ണൻ. ബി (ബിസിനസ്).
സഞ്ചയനം ചൊവ്വ 8 ന്.