കുറ്റിച്ചൽ: പരുത്തിപ്പള്ളി ത്രിവേണി നഗറിൽ പരേതനായ ശശിപ്പണിക്കരുടെ ഭാര്യ രാധ (67) നിര്യാതയായി. മക്കൾ:ബ്രിജുകുമാർ, ബിജുകുമാർ, ബിന്ദു, ബീന.മരുമക്കൾ: ഷൈനി, അശോകൻ, ബിനുകുമാർ സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്