നെയ്യാറ്റിൻകര: തൊഴുക്കൽ എം.വി. ഭവനിൽ റവ. ആർ. മോസസ് (73) നിര്യാതനായി. ഭാര്യ: വയലറ്റ് ലീല (റിട്ട. ഒാവർസീയർ, പി.ഡബ്‌ള്യു.ഡി). മക്കൾ: ഷീജ വി. മോസസ് (എൽ.എം.എസ് എൽ.പി.എസ് പൂവത്തൂർ), ഷിബി വി. മോസസ് (സാമുവൽ എൽ.എം.എസ്.എച്ച്.എസ്. പാറശാല). മരുമക്കൾ: ബിജു ഡബ്‌ള്യു (ജി.ബി.എച്ച്.എസ്.എസ്, നെയ്യാറ്റിൻകര), രാജേഷ് എ. ജി. പ്രാർത്ഥന: 30ന് രാവിലെ 9ന്.
സരസ്വതി അമ്മ
കുടപ്പനക്കുന്ന് : ശാരദാമന്ദിരത്തിൽ ആർ. പരമേശ്വരൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (71) നിര്യാതയായി. മക്കൾ: പി. സുരേഷ് കുമാർ, എസ്. ബിന്ദുകുമാരി, എസ്. ഷർമിള കുമാരി. മരുമക്കൾ: എസ്. ശ്രീലത, എസ്. സുരേന്ദ്രൻനായർ, കെ.എസ്. അനിൽകുമാർ. സഞ്ചയനം : 3ന് രാവിലെ 8ന്.
എം. കാസിം കുഞ്ഞ്
കാട്ടാക്കട : ആർ.എസ്.പി സംസ്ഥാന കമ്മിറ്റി മുൻ അംഗവും പൊതുപ്രവർത്തകനുമായ പൂവച്ചൽ ഉണ്ടപ്പാറ കെ.പി. ഹൗസിൽ എം. കാസിം കുഞ്ഞ് (76) നിര്യാതനായി. കുഴിയംകോട് മുസ്ളിം ജമാഅത്ത് പ്രസിഡന്റ്, പൂവച്ചൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ആർ. റൂക്കിയ ബീവി. മക്കൾ: പൂവച്ചൽ നാസർ (എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം), സ സുജും ഖാൻ ആർ.എസ്.പി ലോക്കൽ കമ്മിറ്റി അംഗം, അഡ്വ. ദിലീപ് ഖാൻ (സി.പി.ഐ വട്ടിയൂർക്കാവ് മണ്ഡലം കമ്മിറ്റി അംഗം), അയൂബ് ഖാൻ (പങ്കജ കസ്തൂരി) ഷക്കീർ ഖാൻ,മുഹമ്മദ് റാഫി. മരുമക്കൾ: ആർ. മസാഫിയ (........ എച്ച്.എസ്.എസ്. അമ്പലത്തറ), ബി. മുംതാസ്, എം. അസീന (ക്രൈസ്റ്റ് നഗർ സ്കൂൾ, കവടിയാർ), ഷഹർജ.