നെടുമങ്ങാട് : മൂഴി കൊല്ലായിൽ ബി.എസ് ബിൽഡിംഗിൽ കൊല്ലായിൽ സദാശിവൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതി, ശ്രീദേവി. മക്കൾ: ബിന്ദു, പരേതനായ ബിജു, സിജു. മരുമക്കൾ: ശിവദാസൻ, ഷിലി. സഞ്ചയനം ഇന്ന് രാവിലെ 9 ന്.