ഒറ്റശേഖരമംഗലം:ഒറ്റശേഖരമംഗലം ഇടവാൽ കാലായിൽ ജാസ്മിൻ ഹൗസിൽ എൻ.അസറി(69)നിര്യാതനായി.മക്കൾ:എ.വി.സത്യദാസ്(കെ.എസ്.ആർ.ടി.സി),എ.വി.ഷീബാ ജയന്തി,എ.വി.ഷീജാ ജയന്തി.മരുമക്കൾ:ആർ.എൽ.വിനിത,പി.ജെ.ചന്ദ്രബാബു.പ്രാർത്ഥന:ഞായറാഴ്ച രാവിലെ 9.30ന്.