കിളിമാനൂർ: ഇരട്ടച്ചിറ ചരുവിള പുത്തൻവീട്ടിൽ വിജയകുമാറിന്റെ (ഉണ്ണി) ഭാര്യ അമ്പിളി ( 50 ) നിര്യാതയായി.മക്കൾ: വിജി, വിനീത്. മരുമക്കൾ: ഹരിക്കുട്ടൻ, അംശ .