saradamma

കാട്ടാക്കട: തൂവല്ലൂർക്കോണം പുന്നറത്തല പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ശാരദാമ്മ(74)നിര്യാതയായി.മക്കൾ:ആർ.അനിൽകുമാർ,ആർ.മോഹനകുമാർ.മരുമക്കൾ:ടി.ശ്രീകല,അഞ്ചു.സഞ്ചയനം:ഞായറാഴ്ച രാവിലെ 8ന്.