പുതുക്കാട്: കാഞ്ഞൂപ്പാടം ചക്കാമറ്റത്ത് പൊന്തോക്കൻ ദേവസിയുടെ ഭാര്യ ആലീസ് (64) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സിനി, സ്റ്റീഫൻ, സിജോ. മരുമകൻ: തങ്കച്ചൻ.