കട്ടച്ചൽകുഴി : പത്മവിലാസത്തിൽ പരേതനായ വിജയകുമാറിന്റെ ഭാര്യ പത്മകുമാരി (64) നിര്യാതയായി. മകൻ: സതീഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.
രാധ
ശ്രീകാര്യം : ഉള്ളൂർ അർച്ചനാ നഗർ എ.എൻ.ആർ.എ, ഇ-19, നെടിയവിളയിൽ ശശിധരന്റെ ഭാര്യ രാധ കെ(78) നിര്യാതയായി. മക്കൾ: ചിത്ര രാജേന്ദ്രൻ, സന്തോഷ് കുമാർ. മരുമക്കൾ: രാജേന്ദ്രൻ, ഗായത്രി സന്തോഷ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.
സരസ്വതിഅമ്മ
പൂജപ്പുര : ചാടിയറ ലാൽഭവനിൽ പി.ആർ.എ 194 ൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ സരസ്വതി അമ്മ (81) നിര്യാതയായി.
ലീല ജി. നായർ
വഴുതയ്ക്കാട് : ടാഗോർ നഗർ ബി 5 അർച്ചനയിൽ പരേതനായ പ്രൊഫ. ഇളംകുളം കുഞ്ഞൻപിള്ളയുടെ മകൾ ലീല ജി. നായർ (81) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. ഗോപിനാഥൻനായർ. മക്കൾ: ജി.എൽ. അചൽ ( അച്ചു), പരേതരായ ജി.എൽ. അനൂപ്, ജി.എൽ. അരൂപ്. മരുമക്കൾ: ലക്ഷ്മി, രാധിക, ഇന്ദു.
അബ്ദുൽ സത്താർ
പള്ളിക്കൽ: പുളിമാത്ത് വട്ടവിള വീട്ടിൽ അബ്ദുൽ സത്താർ (69) നിര്യാതനായി. ഭാര്യ: സഫീയത്ത് ബീവി. മക്കൾ: അനീസ്, നിയാസ്, റിയാസ്. മരുമക്കൾ: നസീജ, സജീന, ലിസ്ന.
തങ്കമ്മ
തിരുവനന്തപുരം : പേരൂർക്കട മണ്ണാമ്മൂല സൂര്യ 31 ബി. 1 ഇന്ദീവരത്തിൽ കെ. തങ്കമ്മ (92) നിര്യാതയായി. മക്കൾ: വസന്ത ടി, ഇന്ദിര ടി, വിജയമ്മ ടി, ഷിബു. മരുമക്കൾ: രവികുമാർ, ശശിധരൻ, ബിന്ദു, പരേതനായ സുകുമാരൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.15ന്.