പറമ്പിൽബസാർ: പനയത്തിങ്ങൽ മീത്തൽ അയ്യപ്പൻ (61) നിര്യാതനായി. ഭാര്യ: ബേബി. മകൾ: അപർണ. മരുമകൻ: റനീഷ് പൂക്കാട്. സഞ്ചയനം ശനിയാഴ്ച.