പാലോട്: കുറുപുഴ മേക്കുംകര എം.എസ് ഭവനിൽ ഗമാലിയേലിന്റെ ഭാര്യ ജോസഫീന (78 )നിര്യാതയായി.
മക്കൾ: ഗബ്രിയേൽ, മാർഗ്ഗ റീത്ത, ബാബുരാജ്.പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 10ന്.