kklm

കൂത്താട്ടുകുളം : മാറിക നെടുംപാറയ്ക്കൽ തങ്കപ്പൻ പിള്ള (76 - റിട്ട. കെ.എസ്.ഇ.ബി. ഓവർസിയർ) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ : സിന്ധു, സന്ധ്യ, ബിന്ദു. മരുമക്കൾ : സുരേഷ്‌കുമാർ, ഷാജി, രാഗേഷ്.