ദേശം: പുറയാർ ഗാന്ധിപുരം കുടിലിൽ വീട്ടിൽ (തോപ്പിൽ) കെ.എ. അമീറുദീൻ (71) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കൾ: ശിഹാബ് (അബുദാബി ), റഫീഖ് ( ഇൻഫോപാർക്ക്, തിരുവനന്തപുരം), ഷഫീന. മരുമക്കൾ : ലിജ ( ടീച്ചർ, അബുദാബി ), ഡോ. തസ്ലീമ , ഇഖ്ബാൽ (ക്ലാസിക്, തൃശൂർ).