തെക്കൻപറവൂർ: കോഴിക്കരിയിൽ പരേതനായ വേലായുധന്റെ ഭാര്യ അമ്മാളു (82) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, അംബുജാക്ഷൻ, സുജാത, സുധീർ. മരുമക്കൾ: പരേതനായ മോഹനൻ, മല്ലിക, പ്രതാപൻ, ചിത്ര.