oct30a

മംഗലപുരം: പീസ്കോട്ടേജിൽ എ.റസിയാബീവി(68) നിര്യാതയായി. ഭർത്താവ് അബ്ദുൽ സലാം റിട്ട. ഗവ: ഐ.ടി.ഐ ആറ്റിങ്ങൽ, മക്കൾ: സജു, സാദത്ത് (ദുബായ്), മരുമക്കൾ: ഡോ.സമ്മിൽ, ലിപ്സ.