തിരുവനന്തപുരം അട്ടക്കുളങ്ങര ഒന്നാം പുത്തൻ തെരുവിൽ എഫ്.പി.എസ്.ആർ.എ 55 ൽ പി എം സുബ്രമണി (81, റിട്ടയേർഡ് എൽ.ഐ.സി) നിര്യാതനായി. ഭാര്യ: പരേതയായ രുക്മിണി. മകൾ : ജ്യോതി. മരുമകൻ : കൃഷ്ണകുമാർ