ചെമ്പഴന്തി: ആവുക്കുളം കുന്നംപളളിക്കോണം ലളിതാഭവനിൽ പരേതനായ ശിശുപാലന്റെ ഭാര്യ ലളിത.ജെ (73) നിര്യാതയായി. മക്കൾ: ലത, പരേതനായ സുരേഷ്, രഞ്ജിനി, സുബാഷ്, സതീഷ്. മരുമക്കൾ: ചന്ദ്രൻ, രാജപ്പൻ. മരണാനന്തരചടങ്ങ് 2 ന് രാവിലെ 7 മണിക്ക്.